ചക്ക സീസണൊക്കെ അല്ലേ?? സീസണൽ ആയി കിട്ടുന്നകൊണ്ട് പരമാവധി ഉണ്ടാക്കിക്കഴിക്കാൻ ശ്രമിക്കുന്ന വിഭവമാണ് ചക്കക്കുരു മെഴുക്കുപുരട്ടി/ഉപ്പേരി
By : Arathy
ചക്കക്കുരു- മുപ്പതെണ്ണം നീളത്തിൽ മുറിച്ച് നാലാക്കിയത്..
തേങ്ങാക്കൊത്ത്- മൂന്ന് വലിയ പൂള് തേങ്ങ നുറുക്കിയത്
സവാള- വലുതിന്റെ അരഭാഗം
വറ്റൽമുളക്- എരിവുള്ളത് മൂന്ന് (മുളകുപൊടിയും ആവാം)
ചക്കക്കുരു നികക്കെ വെള്ളത്തിൽ വേവാൻ വയ്ക്കുക. വറ്റിവരുമ്പോൾ മുക്കാൽ വേവായികാണും(നമുക്കത്രേം മതി,വെന്തു കുഴയണ്ട).
കുറച്ച് എണ്ണയുമൊഴിച്ച് തേങ്ങാക്കൊത്തും ഉപ്പും മഞ്ഞൾപ്പൊടിയുമിട്ട് നന്നായി മൊരിക്കാൻ വയ്ക്കുക. മൊരിഞ്ഞ് പകുതി ആകുമ്പോൾ മാത്രം സവാള അരിഞ്ഞതും മുളക് ചതച്ചതും ചേർത്ത് നന്നായി ഒനുനൂടെ മൊരിച്ചെടുക്കുക.. നല്ല കുത്തരീ ചോറിന്റെ കൂടെ കഴിച്ച് തകർക്കുക.
(ചക്കക്കുരു ആ ബ്രൗൺ തൊലി കളയാതെ ഉപയോഗിച്ചാൽ ഗ്യാസ് വരില്ലാന്ന് അമ്മ പറയും..)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes