അവോക്കാഡോ കുൽഫി
By : Gracy Madona Tony
അവോക്കാഡോ 2
പാൽ 3 കപ്പ്
ഏലയ്ക്കാപൊടി 1/2 tsp
1/2 കപ്പ് മിൽക്‌മൈഡ്
1/4 കപ്പ് പഞ്ചസാര
കോൺഫ്ലവർ 1 tbsp
കുംകുമപ്പൂവ് -ഓപ്ഷണൽ
ആദ്യം പാലും,കോൺഫ്ലവർ കുറച്ചു പാലിൽ മിക്സ് ചെയ്‌തതും ചേർത്ത് ചെറിയ തീയിൽ ചൂടാക്കുക.തിള വന്നുതുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.
ഇതിലേക്ക് പഞ്ചസാരയും,മിൽക്‌മൈഡും ,ഏലക്കാപൊടിയും ചേർത്ത് വയ്ക്കുക.
ഇന്നീ അവോക്കാഡോ മിക്സിയിൽ നന്നായി അടിച്ചു ചൂടുമാറിയ പാലിന്റെ കൂട്ടും ചേർത്ത് അടിച്ചു ശേഷം കുൽഫി മോൾഡിൽ ഒഴിച്ച് 5-6 മണിക്കുർ ഫ്രീസറിൽ സെറ്റ് ആവാൻ വയ്ക്കണം.അവോക്കാഡോ കുൽഫി റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes