ഗ്രീന്‍ചിക്കന്‍.....(പുതിന ഇലയും മല്ലിഇലയും)
By : Indulekha S Nair
ചിക്കന്‍...ഒന്ന്
മല്ലിഇല..ഒരുകെട്ട്
പുതിനഇല.......കുറച്ച്
സവാള 3
കോഴിമസാല 2 to 3 tbsp
പച്ചമുളക് 8
കശുവണ്ടി 50gm
വെളുത്തുള്ളി ഒരു കുടം
ഇഞ്ചി ഒരു വലിയ കഷ്ണം
തയിര്/ നാരങ്ങ..................... .......................... .......................... ..........കോഴി
തയിര്അല്ലെങ്കില്നാരങ്ങനീര ്ഒഴിച്ച്ഉപ്പുംമഞ്ഞളുംകൂട്ട ിതിരുമ്മുഒരുഅരമണിക്കൂര്വയ ്ക്കുക....
വഴറ്റാനായി.......പാനില്വെ ളിച്ചെണ്ണ/ വെജ് ഓയില്‍ ഒഴിച്ച്അതില്‍..വെളുത്തുള്ളിഇഞ്ചിസവാള പച്ചമുളക് എന്നിവവഴറ്റിഎടുക്കുക....അത ിലേയ്ക്ക് കശുവണ്ടിയും കോഴിമസാലയുംഇട്ടുഒന്ന് ചൂടാവുമ്പോള്‍ എല്ലാം കൂടി അരച്ചെടുക്കുക....അരയ്ക്കുമ ്പോള്‍ അതിന്റെ കൂടെ മല്ലിയിലയുംപുതിനഇലയും കൂടി ചേര്‍ത്തു വേണം അരയ്ക്കാന്‍
പാനില്‍ വെളിച്ചെണ്ണ / വെജ് ഓയില്‍ ഒഴിച്ച് ഒരു സവാള കുറച്ചു ഇഞ്ചി വെളുത്തുള്ളി ഇവ ഇട്ടു വഴറ്റി ബാക്കി അരപ്പും കോഴിയും ചേര്‍ത്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്തു അടച്ചുവേവിക്കുക
By : Indulekha S Nair
ചിക്കന്‍...ഒന്ന്
മല്ലിഇല..ഒരുകെട്ട്
പുതിനഇല.......കുറച്ച്
സവാള 3
കോഴിമസാല 2 to 3 tbsp
പച്ചമുളക് 8
കശുവണ്ടി 50gm
വെളുത്തുള്ളി ഒരു കുടം
ഇഞ്ചി ഒരു വലിയ കഷ്ണം
തയിര്/
തയിര്അല്ലെങ്കില്നാരങ്ങനീര
വഴറ്റാനായി.......പാനില്വെ
പാനില്‍ വെളിച്ചെണ്ണ /
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes