കക്കിരിക്ക പെരക്ക്
By : Sukumaran Nair
പാചകം ചെയ്യാത്ത ആഹാരത്തിലാണ് Raw eating മനുഷ്യന് ആവശ്യമുള്ള എല്ലാ ജൈവസത്തുകളും വൈറ്റമിനും പ്രകൃത്യാ അടങ്ങിയിട്ടുള്ളത് .അവ ഭക്ഷണത്തെ ദഹിക്കിപ്പിക്കുന്നതിന് വളരെ സഹായകമാണ് . അതിനാൽ തീയിൽ പാകം ചെയ്യാത്ത കായ്കറികളും പഴങ്ങളും വയർ നിറയെ കഴിച്ചാലും ഒരു മണിക്കൂറിനുള്ളിൽ ദഹിച്ചു രക്തത്തോടു കലരും
കക്കിരിക്ക ( മുള്ളൻ വെള്ളരി ) ഒരെണ്ണം
തേങ്ങ ചിരകിയത് ഒരു വലിയ തേങ്ങയുടെ കാല് ഭാഗം
കടുക് അര സ്പൂൺ
പച്ചമുളക് മുന്ന് എണ്ണം
ഉപ്പ് പാകത്തിന്
തൈര് ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
കക്കിരിക്ക ചെറുതായും നേർമ്മയായും ( കീരി പല്ല് പോലെ ) അരിഞ്ഞത് ഉപ്പും ചേർത്ത് യോജിപ്പിച്ച ശേഷം അതിൽ നിന്നും ഊറി വരുന്ന വെള്ളം പിഴിഞ്ഞ് കളഞ്ഞ് .; തേങ്ങയും കടുകും പച്ചമുളകും ചേർത്ത് മിനുസത്തിൽ അരച്ചത് ചേർക്കുക ; നന്നായി ഇളക്കുക ,ആവശ്യത്തിന് ഉപ്പു ചേർക്കുക വിളമ്പുക .
വാൽക്ഷണം
കക്കിരിക്ക കിട്ടാത്ത സ്ഥലങ്ങളിൽ സാലഡ് വെള്ളരി ഉപയോഗിച്ചും പെരക്ക് തയ്യാറാക്കാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes