ചവ്വരി വട
By : Angel Louis
വളരെ രുചികരവും വ്യത്യസ്തവും ഡീപ് ഫ്രൈ ആവശ്യമില്ലാത്തതുമായ ഒരു വടയാണ്
ചവ്വരി 1 കപ്പ് 2 മണിക്കൂർ കുതിർത്ത് വെള്ളം കളഞ്ഞ് ഒരു പാത്രത്തിൽ 3 to 4 Hr നിരത്തി വയ്ക്കുക ...ചവ്വരി കയ്യിൽ വച്ച് അമർത്തി നോക്കുമ്പോൾ സോഫ്റ്റ് ആയിരിക്കണം വെള്ളത്തിന്റെ അംശം ഉണ്ടാവുകയുമരുത് ... ഒരു ചെറിയ ഉരുളൻ കിഴങ്ങ് പുഴുങ്ങി പൊടിച്ചത്, 3 പച്ചമുളക് ചെറുതായി അരിഞ്ഞത്, മല്ലിയില ചെറുതായി അരിഞ്ഞത്, 1 tspn ജീരകo, 1/2 ടിപ്പൂൺ മഞ്ഞൾ പൊടി ,1/2 ടീ സ്പൂൺ ഗരം മസാല പൊടി, ഒരു ചെറിയ നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും,ചവ്വരിയും... ഇവയെല്ലാം വെള്ളം ഒഴിക്കാതെ നന്നായി കുഴച്ച് ഒരോ ചെറിയ നാരങ്ങാ വലുപ്പത്തിൽ ഉരുട്ടി വയ്ക്കുക ,... ഒരു ഉണ്ണിയപ്പ ചട്ടി വച്ച് ചൂടാകുമ്പോൾ ഒരോ കുഴിയിലും എണ്ണ തടവി ഉരുളകൾ അതിലേയ്ക്ക് വച്ച് ലോ ഫ്ലെയിമിൽ വേവിച്ച് എടുക്കുക പാകം ആയി വരുമ്പോൾ ലൈറ്റ് വെയിറ്റ് ആയി ഉരുളകൾ വലിപ്പം കൂടി വരും.... നല്ല Tasty ആയ ഒരു വട ആണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes