തേങ്ങാ ലഡ്ഡു
By : Janeesh Pankan
തേങ്ങ ചിരകിയത് – 2 കപ്പ്
മിൽക്ക് മെയ്ഡ് – 1 കപ്പ്
ബദാം പൊടിച്ചത് – 2 tbട
നെയ്യ് – 1 tbs

തേങ്ങ പാനിൽ roast ചെയ്യുക 3 മിനിട്ട് .അതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്തു യോജിപ്പിക്കുക. ബദാം പൊടിച്ചതും, നെയ്യും ചേർത്ത് 5 മിനുട്ട് ഇളക്കി വാങ്ങി, ഒന്നു തണുക്കുമ്പോൾ ഒരുട്ടി എടുക്കുക. ചിരകിയ തേങ്ങ മിക്സിയിൽ ഒന്നു പൊടിക്കുക. ഒരുട്ടി വച്ചത് അതിൽ roll ചെയ്തെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم