ഇളനീർ ജൂസ്
By : Sarojini Parappil
ചൂട് കൂടുതലുള്ള ഈ സമയത്ത് വിഷമയമില്ലാതെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു പാനീയം....കൂടുതൽ പേരും തയ്യാറാക്കാറുണ്ടാകും. എന്നാലും ആരെങ്കിലും ഇളനീർ കൊണ്ട് ജൂസ് അടിക്കാത്തവരുണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ച് നോക്കു..
ഇളനീർ സ്പൂൺ കൊണ്ട് മെല്ലെ ചുരണ്ടിയെടുത്ത് കുറച്ച് ഇളനീർ വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അടിക്കുക.ശേഷം ബാക്കിയുള്ള ഇളനീർ
വെള്ളവും ആവശൃത്തിന് പഞ്ചസാരയും വേണമെങ്കിൽ രണ്ട് ഏലക്കും ചേർത്ത് ഒന്നുകൂടി അടിച്ച് അല്പസമയം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കു

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes