ബേബി കോൺപക്കോഡ
By : Shereefa Sheree
ബേബി കോൺ-7 എണ്ണം
മൈദ - 1/2 കപ്പ്
കടല മാവ്- 2 ടേബിൾ സ്പൂൺ
കോൺഫ്ളോർ - 1 ടേബിൾ സ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
വെളുത്തുള്ളി - 4 ചതച്ചത്
ഇഞ്ചി - ഒരു ചെറിയ കഷ്ണം ചതച്ചത്
പച്ചമുളക് - 2 വട്ടത്തിൽ അരിഞ്ഞത്
ഉപ്പ് - ആവശ്യത്തിന്
എണ്ണ
മൈദ, കടലമാവ്, കോൺഫ്ളോർ ,മുളകുപൊടി, വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ച് കട്ടിയുള്ള ബാറ്റർ തയ്യാറാക്കി ബേബി കോൺ ഇതിൽ ഡിപ്പ് ചെയ്ത് എണ്ണയിൽ പൊരിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم