കുഴി പനിയാരം
By : Sindhu Nidhi
അദ്യം തന്നേ ഒരു പാൻ വെച്ച ഓയിലിൽ കടുക്, ഉഴുന്ന്പരിപ്പ്, കടലപ്പരിപ്പ് ഇട്ട് മൂത്താൽ കറിവേപ്പില ഇടുക പിന്നീട് ചെറുതായി നുറുക്കിയ ഉള്ളി,( 1) പച്ചമുളക് , ഇഞ്ചി, carrot(1) നുറുക്കിയത് എല്ലാം ഇട്ട് വയറ്റുക. വഴറ്റിയ സംഭവങ്ങൾ ഇഡലി മാവിൽ ചേർക്കുക. ഉണ്ണിയപ്പ ചട്ടിയിൽ ചുടുക. Chutney കൂട്ടി കഴിക്കാം നല്ല ഒരു രുചിയുള്ള ഉള്ള വിഭവമാണ് . എപ്പോഴും ഇഡ്‌ലി കഴിച്ചിട്ടുള്ള മടുപ്പും ഒഴിവാക്കാം. പച്ചകറി കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് അറിയാതെ അങ്ങോട്ട് ചെല്ലുകയും ചെയ്യും .എല്ലാവരും ട്രൈ ചെയ്യൂ. എളുപ്പമാണ് ഉണ്ടാക്കാനും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes