മാങ്ങ സൽസ
By : Dhanya Sree
മാങ്ങാക്കാലം വന്നേ
പഴുത്ത മാങ്ങ ചെറുതായി അരിഞ്ഞ് കൂടെ കുനുകുനാന്ന് അരിഞ്ഞ ഒരു പച്ചമുളകും മല്ലിയിലയും ഇത്തിരി ചെറുനാരങ്ങ നീരും ഒരു നുള്ള് ഉപ്പ് പഞ്ചസാര കുരുമുളക് എല്ലാം ഒന്ന് മിക്സ് ചെയ്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിച്ച് നോക്കിയേ... ടേസ്റ്റി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes