ഹെൽത്തി സാലഡ് 
By : Maria John
ചേരുവകൾ: റോസ്റ്റഡ് മത്തങ്ങാ, baby spinach (നാട്ടിൽ ഇതിനെ ജെർജീർ എന്നും പറയാറുണ്ട്. ഇത് റോക്കറ്റ് അല്ല എന്ന് എടുത്തു പറഞ്ഞോട്ടെ) cucumber റോസ്‌റ്റഡ്‌ പൈൻ നട്സ് haloumi 
മത്തങ്ങാ ചെറിയ ക്യൂബ് ആയി മുറിച്ചു റോസ്‌റ്റ ചെയ്യുക. ഒന്ന് വെന്താൽ മതി സോഫ്റ്റ് ആയി പോവല്ലേ. ഞാൻ butternut pumpkin ആണ് ഉപയോഗിച്ചതു. ലെബനീസ് cucumber ആണ് ഇതിൽ ഉള്ളത്. അതും ക്യൂബായി തന്നെ മുറിക്കുക.ഇനിയും ഒരു സാലഡ് ബൗളിൽ എല്ലാം കൂടി മിക്സ് ചെയ്യുക അല്പം ഒലിവെണ്ണ ഒഴിച്ച് മിക്സ് ചെയ്യുക. haloumi പാനിൽ ചൂട് എണ്ണയിൽ വളെരെ തുച്ഛമായി ഒഴിച്ച് ഒന്ന് ഫ്രൈ ചെയ്തു എടുക്കക. തിരിച്ചുംമറിച്ചും ഇട്ടു ഒരു ബ്രൗൺ കളർ കാണണം.
haloumi ക്കു ഉപ്പു ഉള്ളത് കൊണ്ട് വേറെ ഉപ്പിന്റെആവശ്യം ഇല്ല. വേണം എങ്കിൽ അല്പം കരുമുളകു പൊടിച്ചു ഇടാം. pine nuts നു പകരം ഏതു നട്സ് വേണം എങ്കിലും ഉപയോഗിക്കാം. texture നും protein ഉം വേണ്ടി ആണ് നട്സ് ഇടുന്നതു.
Haloumi നമ്മുടെ പനീർ പോലെ ഒരു ചീസ് ആണ്. ഇത് ഉണ്ടാക്കുന്നത് അല്പം കോംപ്ലിക്കേറ്റഡ് ആണ്. ഒപ്പം time consuming ഉം. ക്ഷമ നല്ലപോലെ വേണം. എന്നിക്കു കിട്ടിയത് ആണ്. ഉണ്ടാക്കിയത് അല്ല. നമ്മുടെ പനീർ ഇതിൽ ഉപയോഗിക്കാം. വറുത്തോ വറക്കാതെയോ ഇടം. ഉപ്പു ഇടണം.
Haloumi ചീസ് നല്ലപോലെ ചൂട് ആ്കാൻ പറ്റും. പൊടിഞ്ഞു പോവില്ല. അധികം നാൾ വെക്കാം. ഇത് ഉണ്ടാക്കാൻ rennet എന്നൊരു സാധനം ആണ് ഉപയോഗിക്കുന്നത്. നമ്മളെപോലെ നാരങ്ങാ അല്ല. പിന്നെ ഇതിനെ വേണം എങ്കിൽ ഒരു തൈരും പനീറും ഉണ്ടാക്കുന്നത് ഒരുമിച്ചു ഒരു കളി എന്ന് പറയാം.പിന്നീട് ചീസ് ആയി കഴിഞ്ഞു പിരിഞ്ഞ വെള്ളം ചൂടാക്കി അതിൽ വീണ്ടും ഇട്ടു തിളച്ചു വേവിക്കും.It is too complicated for me.
ഈ നോയമ്പ് കാലത്തു ഇറച്ചി ഉപയോഗിക്കാതെ ഇരിക്കാൻ എന്റെ ഒരു ഗ്രീക്ക് ഫ്രണ്ട് തന്നത് ആണ്. അതുകൊണ്ടു ഞാൻ അല്പം ഗൂഗിളിനെ ആശ്രയിച്ചു ഇതിനെ പറ്റി റിസർച്ച് ചെയ്തു. Cyprus ആണ് ഇതിന്റെ ജന്മസ്ഥലം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم