മുട്ട കബാബ്
By : Sulfeena Azeez
പുഴുങ്ങിയ മുട്ട -5
തേങ്ങ -1/2 മുറി ചിരകിയത്
മല്ലിയില-100 gm
പുതിനയില-75 gm
ചെറുനാരങ്ങ നീര്-1 1/2 spoon
ഉപ്പ് -ആവശ്യത്തിന്
വെള്ളം -1 tspoon
പച്ചമുളക് -3
മുട്ടയുടെ വെള്ള-1
ബ്രഡ് ക്രംസ്
വെളിച്ചെണ്ണ പൊരിയ്ക്കാന്‍ ആവശ്യത്തിന്
By : Sulfeena Azeez
പുഴുങ്ങിയ മുട്ട -5
തേങ്ങ -1/2 മുറി ചിരകിയത്
മല്ലിയില-100 gm
പുതിനയില-75 gm
ചെറുനാരങ്ങ നീര്-1 1/2 spoon
ഉപ്പ് -ആവശ്യത്തിന്
വെള്ളം -1 tspoon
പച്ചമുളക് -3
മുട്ടയുടെ വെള്ള-1
ബ്രഡ് ക്രംസ്
വെളിച്ചെണ്ണ പൊരിയ്ക്കാന്‍ ആവശ്യത്തിന്
2 മുതല്‍ 8 വരെയുള്ള ചേരുവകള്‍ മിക്സിയില്‍ ചമ്മന്തിക്ക് അരയ്ക്കുന്ന പോലെ അരയ്ക്കുക.പുഴുങ്ങിയ മുട്ട രണ്ടായി മുറിയ്ക്കുക.മുറിച്ച ഭാഗത്ത് ചമ്മന്തി നല്ല കട്ടിയില്‍ തേച്ച് വയ്ക്കുക.ഇത് മുട്ട വെള്ളയില്‍ മുക്കി ബ്രഡ് ക്രംസില്‍ പൊതിഞ്ഞ് പൊരിച്ചെടുക്കുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes