അവിയൽ
By : Latha Subramanian
ചേരുവകൾ :-
മുരിങ്ങക്കായ...... 3എണ്ണo
ചേന........... 200ഗ്രാം
കുമ്പളങ്ങ.... 100ഗ്രാം
ബീൻസ്....... 10എണ്ണം
കൊത്തമര........ 10എണ്ണം
പടവലങ്ങ........ 50ഗ്രാം
കാരറ്റ്........... 2എണ്ണം
തേങ്ങചിരകിയത്..... 1കപ്പ്
തൈര്....... 1/2കപ്പ്
മഞ്ഞൾപൊടി... 1ടേബിൾസ്പൂൺ
പച്ചമുളക്........ 5 എണ്ണം
കുഞ്ഞുള്ളി...... 5എണ്ണം
വെളിച്ചെണ്ണ ...... 2 ടേബിൾസ്പൂൺ
വെള്ളം........ 1 കപ്പ്
കറിവേപ്പില...... 1 തണ്ട്
ജീരകം...... കുറച്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി :-
എല്ലാ പച്ചക്കറികളും ഒരേ വലിപ്പത്തിൽ മുറിക്കുക. നമുക്ക് ഇഷ്ടമുള്ള പച്ചക്കറികൾ എന്തുവേണമെങ്കിലും ചേർക്കാം. വെള്ളവും, ഉപ്പും, മഞ്ഞൾപൊടിയും ചേർത്തു വേവിക്കുക. മിക്സിയിൽ നാളികേരം, ജീരകവും, പച്ചമുളകും, കുഞ്ഞുള്ളിയും ചേർത്തു ചതച്ചെടുക്കുക. വേവിച്ച കഷണത്തിലേക്കു തൈര് ചേർക്കുക, ഒപ്പം തന്നെ നാളികേരവും ചേർക്കാം. അതിലേക്കു കറിവേപ്പിലയും, വെളിച്ചെണ്ണയും ചേർത്തു ഗ്യാസ് ഓഫ് ചെയ്യാം. ടേസ്റ്റി അവിയൽ റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes