മുരിങ്ങക്ക തക്കാളി കറി (Drumstick Tomato Curry)
By : Sharna Lateef
ഹായ് ഫ്രെണ്ട്സ് ..... ഒരു സിമ്പിൾ ആൻഡ് ടേസ്റ്റി കറി ആയാലോ .ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ..
മുരിങ്ങക്ക - 2൨ വലുത് കഷ്ണങ്ങൾ ആക്കിയത്
തക്കാളി - 3൩ എണ്ണം
സവോള - ൧1
വെളുത്തുള്ളി - ൩3 അല്ലി
വറ്റൽമുളക് - ൨2 എണ്ണം
കറി വേപ്പില
ചുവന്നുള്ളി - ൨2 എണ്ണം
കടുക്
സാമ്പാർ പൌഡർ - 2൨ സ്പൂൺ
(സാമ്പാർ പൊടിക്ക് പകരം മല്ലിപ്പൊടി ഒന്നര സ്പൂൺ , മുളകുപൊടി ഒരു സ്പൂൺ ,മഞ്ഞൾപ്പൊടി അര ടീ സ്പൂൺ , കായം ഒരു നുള്ളു ഈ രീതിയിലും ഉപയോഗിക്കാവുന്നതാണ് ..പക്ഷെ സാമ്പാർ പൊടി ആണ് ഒന്നുടെ ടേസ്റ്റ് .
ആദ്യം തന്നെ പാനിൽ രണ്ടു സ്പൂൺ
എണ്ണയൊഴിച്ചു കടുക് പൊട്ടിയ
ശേഷം ചുവന്നുള്ളി , കറിവേപ്പില , വറ്റൽമുളക് ചേർക്കുക . അതിനു ശേഷം അരിഞ്ഞ സവോള , വെളുത്തുള്ളി , തക്കാളി ചേർത്ത് നന്നായി വഴറ്റുക .അടച്ചു വെച്ച് വേവിക്കുക .തക്കാളി ഒരു മുക്കാൽ വേവാകുമ്പോൾ മുരിങ്ങക്ക ചേർത്ത് വഴറ്റണം .അതിനു ശേഷം സാമ്പാർപൊടി ( അല്ലെങ്കിൽ മറ്റു പൊടികൾ ) ചേർത്ത് ഉപ്പും ചേർത്ത് ഇളക്കിയ ശേഷം രണ്ടു കപ്പ് വെള്ളം ചേർത്ത് വേവിചെടുക്കാം. ആവശ്യമെങ്കിൽ മല്ലിയില ചേർക്കാം
ഈ കറിയിൽ ഉണക്കമീൻ ചേർത്തും ഉണ്ടാകാവുന്നതാണ് ..എല്ലാവരും ട്രൈ ചെയ്തു നോക്കണേ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes