Homemade Non Veg PIZZA..( പിസ്സ)
------------------------------ ----------------------------
തയ്യാറാക്കിയത്: ബിജിലി മനോജ്
------------------------------
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ:
--------------------
പിസ്സ ബ്രഡ്ഡ് : 1 എണ്ണം
ചിക്കൻ : 50 ഗ്രാം
ബ്രൊക്കോളി: ¼ കപ്പ്
കാപ്സിക്കം: 1 ചെറുത്
സവാള :1 ചെറുത്
വെളുത്തുള്ളി :3 എണ്ണം
തക്കാളി :1
ചെറി : 10 എണ്ണം
പച്ചമുളക് :1
കുരുമുളക് പൊടി :½ ടേബിൾസ്പൂൺ
മഞ്ഞൾ പൊടി : 1 നുള്ള്
ഉപ്പ് :ആവശൃത്തിന്
ടൊമാറ്റോ സോസ് : 1 ടേബിൾസ്പൂൺ
റെഡ് ചില്ലി സോസ് : 1 ടേബിൾസ്പൂൺ
മയോണീസ് :1 ടേബിൾസ്പൂൺ
Mozzarella cheese : 2 ടേബിൾസ്പൂൺ
ബട്ടർ/നെയ്യ്:2 ടേബിൾസ്പൂൺ
മല്ലിയില: കുറച്ച്
--------------------
പിസ്സ ബ്രഡ്ഡ് : 1 എണ്ണം
ചിക്കൻ : 50 ഗ്രാം
ബ്രൊക്കോളി: ¼ കപ്പ്
കാപ്സിക്കം: 1 ചെറുത്
സവാള :1 ചെറുത്
വെളുത്തുള്ളി :3 എണ്ണം
തക്കാളി :1
ചെറി : 10 എണ്ണം
പച്ചമുളക് :1
കുരുമുളക് പൊടി :½ ടേബിൾസ്പൂൺ
മഞ്ഞൾ പൊടി : 1 നുള്ള്
ഉപ്പ് :ആവശൃത്തിന്
ടൊമാറ്റോ സോസ് : 1 ടേബിൾസ്പൂൺ
റെഡ് ചില്ലി സോസ് : 1 ടേബിൾസ്പൂൺ
മയോണീസ് :1 ടേബിൾസ്പൂൺ
Mozzarella cheese : 2 ടേബിൾസ്പൂൺ
ബട്ടർ/നെയ്യ്:2 ടേബിൾസ്പൂൺ
മല്ലിയില: കുറച്ച്
ഒരു പാനിൽ കുറച്ച് ബട്ടർ/ നെയ്യ് ഒഴിച്ച് ഉപ്പ്, കുരുമുളക് പൊടി, മഞ്ഞൾ പൊടി പുരട്ടിയ, ചെറിയ ചതുര കഷ്ണങ്ങളാക്കിയ ചിക്കൻ വറുത്തെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റുക. സവാള, ബ്രൊക്കോളി, വെളുത്തുള്ളി,പച്ചമുളക്, കാപ്സിക്കം,എന്നിവ വഴന്നു വരുമ്പോൾ തക്കാളി, ഉപ്പ്, കുരുമുളക് പൊടി ,മല്ലിയില ചേർക്കുക .ഇത് മാറ്റി വെക്കുക.ഒരു പാനിൽ ബട്ടർ/നെയ്യ് തടവുക.തീ ഏറ്റവും കുറച്ച് പിസ്സ ബേസ് ഇതിലേക്ക് വെക്കുക. മുകളിൽ മയോണിസ് തേക്കുക.അതിനു മുകളിൽ വേവിച്ച് വെച്ച പച്ചക്കറികൾ നിരത്തുക.ചിക്കൻ നിരത്തുക..സോസുകൾ തേക്കുക.മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തിടുക.മല്ലിയില വിതറുക.കുറച്ച് നേരം അടച്ച് വേവിക്കുക. അടി ഭാഗം കരിയരുത്...ചൂടോടെ കഴിക്കാം..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes