Jackfruit Ice Cream / ചക്ക ഐസ് ക്രീം
By : Anjali Abhilash
നമ്മുടെ നാട്ടിൽ ഇഷ്ട്ടം പോലെ കിട്ടുന്ന ഒന്നാണ് ചക്ക. നമ്മൾ ചക്ക ഉപയോഗിച്ച് ഒരുപാട് പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. ഇന്നു ഒരു ഐസ് ക്രീം ഉണ്ടാക്കിയലോ.... എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കൂ.....സൂപ്പർ ടേസ്റ്റ് ആണ്.....എല്ലാവർക്കും എന്തായാലും ഇഷ്ടപ്പെടും....
വിപ്പിംഗ് ക്രീം : 1 കപ്പ്
നന്നായി പഴുത്ത ചക്ക മിക്സിയിൽ അരച്ചത് : 1 കപ്പ്
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക
ഇതിലേക്ക് അരച്ച് വെച്ച ചക്ക ചേർത്ത് നന്നായി യോജിപ്പിച്ചു ഫ്രീസറിൽ ഒരു 3 മണിക്കൂർ വെക്കുക
ശേഷം ഒന്ന് കൂടി നന്നായി ബീറ്റ് ചെയ്ത് ഒരു ബോക്സിൽ ഒഴിച്ച് ഫ്രീസറിൽ വെക്കുക
നന്നായി സെറ്റ് ആയി കഴിഞ്ഞാൽ സ്കൂപ് ചെയ്തു സെർവ് ചെയ്യുക
കുറച്ചു ചക്ക വേണമെങ്കിൽ ചെറുതായി അരിഞ്ഞു ചേർക്കാം
ചക്കയുടെ മധുരത്തിന് അനുസരിച്ചു പഞ്ചസാരയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes