Mutton Curry / മട്ടൺ കറി
By : Anjali Abhilash
വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത്.
മട്ടൺ: 1/2 kg
സവാള : 2
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1/2 ടേബിൾ സ്പൂൺ വീതം
തക്കാളി : 1 ചെറുത്
പച്ചമുളക് ചതച്ചത്: 2
മുളക് പൊടി : 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി: 1/2 ടി സ്പൂൺ
മല്ലി പൊടി : 1 ടി സ്പൂൺ
ഗരം മസാല പൊടി : 1/2 ടി സ്പൂൺ
പെരുംജീരകം പൊടി : 1/2 ടി സ്പൂൺ
കുരുമുളക് ചതച്ചത് : 1/2 ടി സ്പൂൺ
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
ഉപ്പ്
വെള്ളം
കറിവേപ്പില
മല്ലി ഇല
മട്ടൺ കഴുകി വെള്ളം കളഞ്ഞു മാറ്റി വെക്കുക
ഒരു കുക്കറിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക
ഇതിലേക്ക് തക്കാളി അരിഞ്ഞതും, മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി, കുരുമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക
ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന മട്ടൺ, പാകത്തിനു ഉപ്പും കുറച്ചു വെള്ളവും ചേർത്ത് കുക്കർ അടച്ചു വേവിക്കുക. ഞാൻ 2 വിസിലിന് ഓഫ് ചെയ്തു
കുക്കർ തുറന്ന് ചാറ് കൂടുതൽ ഉണ്ടെങ്കിൽ കുറച്ചു നേരം തുറന്നു വെച്ച് തിളപ്പിക്കുക
മല്ലി ഇല ചേർത്ത് തീ ഓഫ് ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes