Orange🍊 Pudding 
By : Jini Ujesh
ഓറഞ്ച് ജ്യൂസ്-100 ml
മിൽക്ക്-100 ml
കണ്ടെന്സ്മിൽക്ക്-1/2 കപ്പ്
Egg-4
ഓറഞ്ചിന്റെ തൊലി പൊടിച്ചെടുത്തത് 3 tea sp
(കാരമേൽ ആക്കാൻ sugar 4 tbl sp,1 1/2tbl sp,1 tble ടിപ് water-
ഓറഞ്ച് ജ്യൂസ്, ബട്ടർ1/2 tbl sp)
ഒരു വലിയ ബൗളിക്കു മുട്ടയും ഓറഞ്ച് ജ്യൂസ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് മിൽക്ക് ,കൊണ്ടേൻസെമിൽകും,ഓറഞ്ചിന്റെ തൊലി പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക.മിക്സ് റെഡി . ഒരു ബൗളിക്കു റെഡിയാക്കി വെച്ചിരിക്കുന്ന കാരമേൽ ഒഴിക്കുക അതിലേക്കു pudding മിക്സ് ഒഴിക്കുക ,ബൗൾ ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞു ആവി പാത്രത്തിലേക്ക് വെക്കുക20 mint ശേഷം പുറത്തെടുക്കുക,pudding ready.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم