പഴുത്ത മാങ്ങാ അച്ചാർ (Ripe Mango Pickle)
By : Sakhina Prakash
മധുരവും എരിവും കട്ടയ്ക് കട്ടയ്ക് നിൽക്കുന്ന ഒരു ഐറ്റം ആണ് ഇത് . ഇത് ഉണ്ടാകാൻ ഒരു 5 മിനിറ്റ് പോലും വേണ്ടെന്നേ പിന്നെ എണ്ണയും വേണ്ട .
Ripe mango with skin,Garlic, Green Chili- Cut all three into small pieces and put into a bowl, add crushed dry chili to it. Add required chili powder, salt and vinegar as per your taste, and mix it well.
മാങ്ങാ തോലോടു കൂടെ,വെളുത്തുള്ളി,പച്ചമുളക ് മൂന്നും നന്നായി തുടച്ചു വെള്ളം മുഴുവൻ കളയേണം കേട്ടോ .എന്നിട്ട് കഷ്ണമായി മുറിച്ചിടുക ഒരു കുപ്പിയിൽ. അതിലേക്ക് ഉണക്ക മുളക് (മിക്സിയിൽ ഒന്ന് ചതച്ചത്),ആവശ്യത്തിന് മുളകുപൊടി ,ഉപ്പും കുറച്ചു വിനിഗറും ചേർത്ത് മിക്സ് ചെയ്ക , അച്ചാർ റെഡി.
ഞാൻ ഉണക്കുമുളകിന്റെ കുരുക്കൾ കളയാതെ കുപ്പിയിൽ തന്നെ വച്ച് അച്ചാർ ഉണ്ടാകുമ്പോ അതിൽ യൂസ് ചെയ്യാനായി വയ്ക്കും ,അച്ചാറിൽ ഇടാ നല്ല ടേസ്റ്റ് ആണ്. എനിക്ക് വെളുത്തുള്ളിടെ ടേസ്റ്റ് ഇഷ്ടാ ഇഷ്ടം ഇലാത്തവർക് വഴറ്റി ചേർക്കാം
By : Sakhina Prakash
മധുരവും എരിവും കട്ടയ്ക് കട്ടയ്ക് നിൽക്കുന്ന ഒരു ഐറ്റം ആണ് ഇത് . ഇത് ഉണ്ടാകാൻ ഒരു 5 മിനിറ്റ് പോലും വേണ്ടെന്നേ പിന്നെ എണ്ണയും വേണ്ട .
Ripe mango with skin,Garlic, Green Chili- Cut all three into small pieces and put into a bowl, add crushed dry chili to it. Add required chili powder, salt and vinegar as per your taste, and mix it well.
മാങ്ങാ തോലോടു കൂടെ,വെളുത്തുള്ളി,പച്ചമുളക
ഞാൻ ഉണക്കുമുളകിന്റെ കുരുക്കൾ കളയാതെ കുപ്പിയിൽ തന്നെ വച്ച് അച്ചാർ ഉണ്ടാകുമ്പോ അതിൽ യൂസ് ചെയ്യാനായി വയ്ക്കും ,അച്ചാറിൽ ഇടാ നല്ല ടേസ്റ്റ് ആണ്. എനിക്ക് വെളുത്തുള്ളിടെ ടേസ്റ്റ് ഇഷ്ടാ ഇഷ്ടം ഇലാത്തവർക് വഴറ്റി ചേർക്കാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes