Salmon Rice
By : Shinta Nisanth
Salmon ....... 1 Piece
ബസ്മതി rice..... 4 സ്പൂൺ
ഒലീവ് ഓയിൽ..... 1/2 സ്പൂൺ
മഞ്ഞൾപ്പൊടി..... 1/2 സ്പൂൺ
കുരുമുളക് പൊടി...... 1/2 സ്പൂൺ
വെള്ളം
ഉപ്പ്

Rice വേവിക്കുക.
പകുതി വേവുമ്പോൾ ഒലീവ് ഓയിൽ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേർക്കുക.
മൂടിവച്ച് വേവിക്കുക .
വെള്ളം വറ്റുമ്പോൾ Olive oil ഒഴിക്കുക.
salmon rice റെഡി .
NB : പച്ചക്കറികളും ചേർക്കാവുന്നതാണ് .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم