Beetroot Pachadi
By : Sindhu Nidhi
ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തു വേവിക്കുക. Blender തേങ്ങ 1/2 മുറി പച്ചമുളക്-6 ചെറിയ ജീരകം -1/2tsp ഇഞ്ചി ചെറിയ കഷ്ണം,കടുക് ഒക്കെ ഇട്ട് അരക്കുക. ഈ അരപ്പ് വെന്ത ബീറ്റ്റൂട്ട് ചേർത്തു തിളച്ചാൽ ഇറക്കി വെച്ചു ഉടച്ച തൈര് -2tbsp ചേർത്ത് കടുക് -1/2tsp ,വറ്റൽമുളക് - 2 കറിവേപ്പില എന്നിവ താളിക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes