ഞണ്ട് കട്ട സ്പെഷ്യൽ....
By : Shibin K P
crab 500 Gm
Onion,sliced-1 cup( 2 small)
Green chilies,cut vertically-1 no
Curry leaves-2 sprigs
Tomato,chopped-1/2 cup(1 medium)
Salt-to taste
Oil-as required
For masla paste
Ginger-1/2 " piece
Garlic-2 cloves
Shallots-4 to 5 nos
Kashmiri chili powder<-3/4 to 1 tbsp(See notes)
Coriander powder-1.5 tsp
Turmeric powder-1/2 tsp
Black pepper powder-1/4 to 1/2 tsp( see notes)
Garam masala powder-1/2 tsp
മസാല പേസ്റ്റ് മിക്സിയിൽ അരച്ചുവെക്കുക കുറച്ചുവെള്ളം ചേർക്കണം arakumbol
തയ്യാറാകുന്ന വിധം
Pan ചൂടാക്കുക അതിൽ എണ്ണ ഒഴിക്കുക ചൂടായശേഷം സവോള. ചില്ലി. Curryleaves ടൊമാറ്റോ ഇടുക. കുറച്ചു Cook ചെയ്തശേഷം masala പേസ്റ്റ് ഇടുക വീണ്ടും cook ചെയ്യുക. After crab iduka നല്ലോണം cook ചെയ്യുക . Check salt.... U wil get yummy crab.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes