ചെമ്മിന്‍ ചട്ടിക്കറി.By : Pearl Bushra
ചെമ്മീന്‍ ചെറിയ ഉള്ളി..വെള്ളുള്ളി..പച്ചമുളക്..തക്കാളി(പച്ച മാങ്ങ ഉണ്ടെങ്കില്‍ അത്)മുളക് പൊടി..മഞ്ഞ..ഉരുളകിഴങ്ങ്
എന്നിവ നന്നായി വേവിക്കുക...കട്ടിയില്‍ തേങ്ങാ പാല്‍ എടുത്ത് ഒഴിച്ച് തിള വരുമ്പോള്‍ കടുക്..വേപില..വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم