കപ്പയും കോഴിമുട്ട ചിക്കിപ്പൊരിച്ചതും
By : Vijayalekshmi Unnithan
ഒരു കപ്പ് ചെറിയ കഷണങ്ങളാക്കിയ കപ്പ കുറച്ച് ഉപ്പു ചേർത്ത് വേവിക്കുക. അധികം വെന്ത് ഉടയരുത്. വേവിച്ച വെള്ളം കളഞ്ഞ് ഊറ്റി വെക്കുക.
ഒരു പാനിൽ 2 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക . അതിലേക്ക് രണ്ട് ഉണക്കമുളകും റുസ്പൂൺ ഉഴന്നും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഒരു മീഡിയം വലുപ്പത്തിലുള്ള സവാള ചെറുതായി അരിഞ്ഞത് വഴറ്റുക. അതിലേക്ക് ഓരോ ടീ സ്പൂൺ വീതം ഇഞ്ചി വെള്ളുള്ളി ചതച്ച് ചേർത്ത് നന്നായി മൂപ്പിക്കുക. അതിൽ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മുളക് പൊടി കുറച്ചു തേങ്ങാ ചേർത്ത് 2 കോഴിമുട്ട പൊട്ടിച്ചൊഴിച്ച് ചിക്കി പൊരിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിലേക്ക് വേവിച്ച ചീനി ചേർത്ത് നന്നായി ഇളക്കുക അൽപ്പ നേരം അടച്ചു വെക്കുക.....സാധനം റെഡീ.....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes