Bread Vada - ബ്രെഡ് വട ..
By : Indulekha S Nair
ബ്രെഡ് ഒരു 8 കഷ്ണം എടുത്തു നന്നായി പിച്ചികീറി എടുക്കുക....അതിലേയ്ക്ക് ചെറുതായി അരിഞ്ഞ രണ്ടു സവാള ...കുറച്ചു മല്ലി ഇല ..കുറച്ചു പച്ചമുളക്.. കറിവേപ്പില ...ഒന്ന് ചതച്ച കുരുമുളക് .ഇവ ചേർക്കുക.....അതിനിശേഷം ഒരു സ്പൂൺ മുളക് പൊടി ..കുറച്ചു മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നിളക്കി എടുക്കുക..അതിലേയ്ക്ക് രണ്ടു സ്പൂൺ അരിപ്പൊടിയും ...കാൽ കപ്പ് തൈരും ചേർത്ത് നന്നായി കുഴച്ചെടുക്കുക...പരത്തി ഉഴുന്ന് വട ഉണ്ടാക്കുന്ന പോലെ വെളിച്ചെണ്ണയിൽ വറുത്തു കോരുക....നല്ല ചോടോടെ ....പുതിന ചമ്മന്തിയോ ..മല്ലി ഇല ചമ്മന്തിയോ തക്കാളി സോസോ ചേർത്ത് കഴിക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes