Melting..Moments...💝Eggless butter Cookies
By : Riya Suraj
By : Riya Suraj
മൈദ രണ്ടു കപ്പ്
പഞ്ചസാര പൊടിച്ചത് അരകപ്പ്
കോൺ സ്റ്റാർച് അര കപ്പ്
ബട്ടർ ഇരുനൂറ് ഗ്രാം
വാനില എസ്സെൻസ് ഒരു ടേബിൾസ്പൂൺ
പഞ്ചസാര പൊടിച്ചത് അരകപ്പ്
കോൺ സ്റ്റാർച് അര കപ്പ്
ബട്ടർ ഇരുനൂറ് ഗ്രാം
വാനില എസ്സെൻസ് ഒരു ടേബിൾസ്പൂൺ
ഒരു ബൗളിൽ പഞ്ചസാരയും ബട്ടറും കൂടി നന്നായി ബീറ്റ് ചെയ്തു എടുക്കുക ...വാനില എസ്സെൻസ് ചേർക്കുക ..ശേഷം കോൺ സ്റ്റാർച്ചും പകുതി മൈദയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക ....ബാക്കി ഉള്ള മൈദയും കൂടി കുറച്ചേ ചേർത്ത് മാവു നല്ല സ്മൂത്ത് ആക്കി എടുക്കുക ....ശേഷം പൈപ്പിങ് ബാഗിൽ ആക്കി കുക്കീസ് ഷേപ്പിൽ കുക്കീസ് ഉണ്ടാക്കി എടുക്കുക ....
(എന്റ കയ്യിൽ പൈപ്പിങ് ബാഗ് ഇല്ലാതിരുന്ന കൊണ്ട് ഞാൻ ഇടിയപ്പത്തിന്റെ അച്ചിൽ ആണ് ഉണ്ടാക്കിയത്)
(എന്റ കയ്യിൽ പൈപ്പിങ് ബാഗ് ഇല്ലാതിരുന്ന കൊണ്ട് ഞാൻ ഇടിയപ്പത്തിന്റെ അച്ചിൽ ആണ് ഉണ്ടാക്കിയത്)
180ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 to 20 മിനിറ്റ്സ് ബെയ്ക്ക് ചെയ്തു എടുക്കാം ....എഗ്ഗ്ലെസ്സ് ബട്ടർ കുക്കീസ് റെഡി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes