ഫ്രൂട്സ് സാലഡ് - Fruit Salad
By : Aswathy Achu
ഇത് ഞാൻ ആദ്യമായി ഉണ്ടാക്കിയതാണ് . അതു൦ എന്ടെ ചേട്ടച്ചാർക്ക് വേണ്ടി.
3 സ്പൂൺ കസ്റ്റാർഡ് powder 1/4 glass ചെറു ചൂടു പാലിൽ കട്ട കെട്ടാതെ കലക്കി വെക്കുക. ഒരു ചുവട് കട്ടി ഉള്ള പാത്രത്തിൽ 1/2 ലിറ്റർ പാൽ sugar cherth തിളപ്പിക്കുക. അതിലെക്ക് കസ്റ്റാർഡ് ചേർക്കുക. കുറുകി വരുമ്പൊൾ 2 tsn milkmaid ചേർക്കുക. കുറുകിയ കസ്റ്റാർഡ് ചൂട് ആറുമ്പൊൾ ഫ്റീസെർ വെക്കുക. ഒരു ഗ്ലാസ്സിൽ കുറച് water melon . mangoes . apple ചെര്ക്കുക( avialable fruits) അതിനു മുകളിൽ custard ചേര്ക്കുക. ഇങനെ ലയർ ചെയ്ത് എടുക്കുക.ഫ്രൂട്സ് സാലഡ് ready.


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم