Homemade Chocolate
By : Anjali Abhilash
കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ചോക്ലേറ്റ്. നമുക്ക് വീട്ടിൽ തന്നെ വളരെ കുറച്ച് സാധനങ്ങൾ വെച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഇത്
പഞ്ചസാര : അര കപ്പ്
പാൽ പൊടി : അര കപ്പ്
കൊക്കോ പൌഡർ : 1 ടേബിൾ സ്പൂൺ
ബട്ടർ : 2 ടേബിൾ സ്പൂൺ
വാനില എസ്സെൻസ് : 1/4 ടി സ്പൂൺ
വെള്ളം : അര കപ്പ്
കൊക്കോ പൗഡറും പാൽപൊടിയും നന്നായി യോജിപ്പിച്ചു വെക്കുക
പഞ്ചസാര വെള്ളം ചേർത്ത് തിളപ്പിച്ച് ഒരു നൂൽ പരുവം ആക്കുക
തീ നന്നായി കുറച്ചു കൊക്കോ പൌഡർ പാൽ പൊടി മിക്സ് ചെയ്‌തു വെച്ചതും ബട്ടറും വാനില എസ്സെൻസും ചേർത്ത് കൈ വിടാതെ നന്നായി ഇളക്കി യോജിപ്പിക്കുക
ഒന്ന് തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക
ഒന്ന് ചൂട് തണഞ്ഞു കഴിഞ്ഞാൽ മിക്സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കുക. മുഴുവനായി തണുക്കാൻ അനുവദിക്കരുത്. ചൂടിൽ തന്നെ അടിച്ചെടുക്കണം. കൈ പൊള്ളാതെ സൂക്ഷിക്കണം.
ചോക്ലേറ്റ് മോൾഡിൽ ഒഴിച്ച് സെറ്റ് ആവാൻ വെക്കുക
നന്നായി സെറ്റ് ആയി കഴിഞ്ഞാൽ മോൾഡിൽ നിന്നും എടുത്ത് ഉപയോഗിക്കാം.
വേണമെങ്കിൽ കുറച്ച് അണ്ടിപ്പരിപ്പ് , ബദാം അല്ലെങ്കിൽ പിസ്താ ചെറുതായി നുറുക്കി ചേർക്കാം. ഞാൻ ചേർത്തിട്ടില്ല.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes