ഉള്ളി ചമ്മന്തി + കപ്പ (kappa and ullichamanthi)
By : Sakhina Prakash
ഉള്ളിയും (ചെറിയഉള്ളിണെങ്കിൽ ടേസ്റ്റ് കൂടും), വാളൻ പുളി , കറിവേപ്പില , പച്ചമുളക് (എരിവ് നല്ലോണം ഉണ്ടായാലേ ടേസ്റ്റ് കിട്ടു അതുകൊണ്ടു കുറച്ചു കൂടുതൽ ഇട്ടോളൂ), ഉപ്പ് എലാം കൂടെ മിക്സിയിൽ ഒന്ന് ചതച്ചു , അതിൽ വെളിച്ചെണ്ണ കുറച്ചു മിക്സ് ചെയ്യുക . നല്ല ടേസ്റ്റ് ആണ് . എരിവ് ചേർക്കാൻ മറക്കരുത്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes