കൂന്തൽ കിട്ടിയാൽ എന്നും റോയ്സ്റ് അല്ലെങ്കിൽ വരുത്തരച്ചത് അല്ലെങ്കിൽ പൊരിച്ചത്...ഇത്തവണ ഒരു change ന് ഞാൻ കൂന്തൽ തോരൻ വച്ചു... ഒരു പ്രത്യേക തരം രുചി ആയിരുന്നു... la jawab....
കൂന്തൽ നല്ല നേരിയതായി മുറിക്കുക ..ഇത് വളരെ important ആൺ. കാരണം നമ്മൾ ഇത് കുക്കറി ൽ വേവിക്കുന്നില്ല...അരപ്പ് ഉണ്ടാക്കാൻ ഒരു മുറി തേങ്ങാ 5-6ചുവന്നുള്ളി എ രുവിന് പച്ചമുളക്.. ചെറിയ കഷണം ഇഞ്ചി.. ഒരു നുള്ള് പെരുംജീരകം എല്ലാം കൂടി ചതക്കുക...കൂന്തലും അരപ്പും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നന്നായി തിരുമ്മി അടുപ്പത് വെക്കുക...10_15 മിനിറ്റ് വേവിക്കുക...വെള്ളം വ റ്റ ണം.. അല്പം വെളിച്ചെണ്ണ യും കറിവേപ്പിലയും ചേർത്ത് വാങ്ങാം...അധികം മസാലകൾ ചേർക്കാത്തത്ത് കൊണ്ട് കൂന്തലിന്റെ സ്വാഭാവിക രുചി ഉണ്ടാവും....ഒന്ന് try cheyyu... ചെറിയ കൂന്തൽ ആണ് നല്ലത്
By : Vaheedha Vaheedas

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes