മീൻ മുളകിട്ടത്(തനി നാടൻ രീതി).
By : Suni Ayisha
മീൻ -
ഉണക്ക മുളക് - 15 എണ്ണം.
ചെറിയ ഉള്ളി - 6 എണ്ണം.
വലിയ ഉള്ളി - 2 എണ്ണം.
തക്കാളി - 2 എണ്ണം.
മഞ്ഞപൊടി - കാൽ സ്പൂണ്.
ഇഞ്ചി - 1 സ്പൂണ്.
വെളുത്തുള്ളി - 1 സ്പൂണ്.
വലിയ ജീരകം - അര സ്പൂണ്.
പുളിവെള്ളം.
ഉപ്പ്.
കറിവേപ്പില.
വെളിച്ചെണ്ണ.
മല്ലി ചപ്പ്.
ഉലുവ.
ഉണക്ക മുളക് 10 മിനുട്ട് ചൂടുവെള്ളത്തിലിട്ടു വെക്കുക.
ശേഷം മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക.
ശേഷം ഇതിലേക് ചെറിയ ഉള്ളി,വലിയ ഉള്ളി,വലിയ ജീരകം എന്നിവ ചേർത്തു just ഒന്നു അരയ്ക്കുക.കൂടുതൽ അരച്ചു പേസ്റ്റ് പോലെ ആകരുത്.ഉള്ളി ആരായുകയും വേണം,എന്നാൽ ഉള്ളി ചെറിയ കഷണങ്ങൾ ആകാനും പാടുള്ളു.
ഇനി പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ഉലുവ ചേർക്കുക.
ശേഷം അരപ്പ് ചേർത്തു,
കറിവേപ്പില, ഉപ്പ്,പുളിവെള്ളം,മഞ്ഞപൊടി, ഇഞ്ചി,വെളുത്തുള്ളി എന്നിവ ചേർക്കുക.
ഒന്നു തിളച്ച ശേഷം തക്കാളി ചേർത്തു മൂടി വെച്ചു നല്ല പോലെ തിളപ്പിക്കുക.
മുകളിൽ എണ്ണ തെളിഞ്ഞ ശേഷം മീൻ ചേർത്തു വേവിക്കുക.
വേവ് ആയ ശേഷം മുകളിൽ മല്ലിച്ചപ്പ്,വെളിച്ചെണ്ണ ചേർക്കുക.
Nb. എരിവിനനുസരിച്ചു ഉണക്ക മുളകിൽ മാറ്റം വരുത്താം
By : Suni Ayisha
മീൻ -
ഉണക്ക മുളക് - 15 എണ്ണം.
ചെറിയ ഉള്ളി - 6 എണ്ണം.
വലിയ ഉള്ളി - 2 എണ്ണം.
തക്കാളി - 2 എണ്ണം.
മഞ്ഞപൊടി - കാൽ സ്പൂണ്.
ഇഞ്ചി - 1 സ്പൂണ്.
വെളുത്തുള്ളി - 1 സ്പൂണ്.
വലിയ ജീരകം - അര സ്പൂണ്.
പുളിവെള്ളം.
ഉപ്പ്.
കറിവേപ്പില.
വെളിച്ചെണ്ണ.
മല്ലി ചപ്പ്.
ഉലുവ.
ഉണക്ക മുളക് 10 മിനുട്ട് ചൂടുവെള്ളത്തിലിട്ടു വെക്കുക.
ശേഷം മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക.
ശേഷം ഇതിലേക് ചെറിയ ഉള്ളി,വലിയ ഉള്ളി,വലിയ ജീരകം എന്നിവ ചേർത്തു just ഒന്നു അരയ്ക്കുക.കൂടുതൽ അരച്ചു പേസ്റ്റ് പോലെ ആകരുത്.ഉള്ളി ആരായുകയും വേണം,എന്നാൽ ഉള്ളി ചെറിയ കഷണങ്ങൾ ആകാനും പാടുള്ളു.
ഇനി പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ഉലുവ ചേർക്കുക.
ശേഷം അരപ്പ് ചേർത്തു,
കറിവേപ്പില, ഉപ്പ്,പുളിവെള്ളം,മഞ്ഞപൊടി,
ഒന്നു തിളച്ച ശേഷം തക്കാളി ചേർത്തു മൂടി വെച്ചു നല്ല പോലെ തിളപ്പിക്കുക.
മുകളിൽ എണ്ണ തെളിഞ്ഞ ശേഷം മീൻ ചേർത്തു വേവിക്കുക.
വേവ് ആയ ശേഷം മുകളിൽ മല്ലിച്ചപ്പ്,വെളിച്ചെണ്ണ ചേർക്കുക.
Nb. എരിവിനനുസരിച്ചു ഉണക്ക മുളകിൽ മാറ്റം വരുത്താം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes