Mixed Fruit Salad ( മിക്സഡ് ഫ്രൂട്ട് സാലഡ്)
------------------------------ ------------------------------ ---------
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ
ആപ്പിൾ
പഴം
ഓറഞ്ച്
മുന്തിരി : കറുപ്പ്, പച്ച
കിവി
പെെനാപ്പിൾ
മാങ്ങ
പപ്പായ
തണ്ണിമത്തൻ
ചെറി
------------------------------
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ
ആപ്പിൾ
പഴം
ഓറഞ്ച്
മുന്തിരി : കറുപ്പ്, പച്ച
കിവി
പെെനാപ്പിൾ
മാങ്ങ
പപ്പായ
തണ്ണിമത്തൻ
ചെറി
പഞ്ചസാര
വെള്ളം
ഇഞ്ചി:ചെറുതായി അരിഞ്ഞത് ഒരു നുള്ള്
ഫ്രഷ് ക്രീം
എെസ് ക്രീം
വെള്ളം
ഇഞ്ചി:ചെറുതായി അരിഞ്ഞത് ഒരു നുള്ള്
ഫ്രഷ് ക്രീം
എെസ് ക്രീം
മുകളിലെഴുതിയ ഫ്രൂട്സിന്റെ ലിസ്റ്റ് കണ്ട് പേടിക്കണ്ട. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള 4,5 വിധം കുറേശ്ശെ എടുത്താൽ മതി.മധുരവും പുളിയും ബാലൻസ് ചെയ്യണം.പുളിയുള്ളവ മാത്രം എടുത്തിട്ട് കാര്യമില്ല. ഫ്രൂട്സ് എല്ലാം ചെറിയ കഷ്ണങ്ങളാക്കുക.മിക്സ് ചെയ്യാനാകുമ്പോൾ മാത്രം കഷ്ണമാക്കിയാൽ മതി. ഇല്ലെങ്കിൽ ആപ്പിൾ പോലെയുള്ളവ കറുത്തു പോകും.
ഷുഗർ സിറപ്പ് ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്.
ഇതിന് പഞ്ചസാര കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് ഇഞ്ചി കഷ്ണങ്ങൾ ഇടുക. ഇളക്കി കട്ടിയായി വരുമ്പോൾ ഇറക്കി അരിച്ചെടുക്കുക.
ഒരു പാത്രത്തിൽ ഫ്രൂട്സ് കഷ്ണങ്ങൾ എടുത്ത്
ഇതിലേക്ക് ചൂടുമാറിയ പഞ്ചസാര സിറപ്പ് ഒഴിക്കുക. മിക്സ് ചെയ്യുക.ഫ്രഷ് ക്രീം ചേർക്കുക. മീതെ ആവശ്യമെങ്കിൽ എെസ് ക്രീം ചേർക്കുക.

ഫ്രഷ് ക്രീമും എെസ് ക്രീമും ചേർക്കാതെ കണ്ടൻസ്ഡ് മിൽക്ക് ചേർത്തും ഉണ്ടാക്കാം.ചൂടുകാലമല്ലേ.. ഒന്നു പരീക്ഷിച്ചു നോക്കൂ..വേനലവധിക്ക് വീട്ടിലുള്ള കുട്ടികൾക്കും ഇഷ്ടാവും തീർച്ച..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes