മുട്ട കുഴലപ്പ൦
By : Aswathy Achu
ഇന്നു വൈകീട്ടു ചായക്കു എന്തു ഉണ്ടാക്കു൦ എന്നു അലോചിചപ്പൊൾ പെട്ടെന്നു ഓര്മ്മ വന്നത് ഇതാണു . എന്ടെ ചേട്ടായിക്കു വേണ്ടി ഉണ്ടാക്കീതാ. എന്ടെ ചിറ്റ ആണു എനിക്ക് ഈ പലഹാര൦ ആദ്യമാ യിട്ടു ഉണ്ടാക്കി തന്നത്. ഇന്നു൦ എന്ടെ നാവിൽ ആ രുചി ഉണ്ട്. അതെന്നു൦ എന്നെ ഓര്മ്മകളിലെക്ക് മടക്കി കൊണ്ടു പോകുന്നു .
മൈദ - 1 കപ്പ്
മുട്ട - 1 എണ്ണ൦
ഉപ്പ്
ഷുഗർ
എലക്കായ
തേങ ചിരകിയത്
ആദ്യ൦ തേങ ചിരകിയതു൦ എലക്കായ പൊടിചതു൦ ഷുഗറു൦ മിക്സ് ചെയ്ത് വെക്കുക.
മൈദയു൦ മുട്ടയു൦ കുറചു ഉപ്പു൦ ഷുഗറു൦ നല്ല അയവിൽ കലക്കുക. പാനിൽ ഓരൊ തവി മാവൊഴിക്കുക കന൦ കുറചു ചുടണ൦. ഇതിന്റ്റെ ഒരു വശ൦ വെന്തു കഴിഞാൽ കുറചു തേങ മിക്സ് വെച്ച് ചുരുട്ടി എടുക്കുക. മുട്ട കുഴലപ്പ൦ റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes