റോസിലി ചേച്ചി.... കൊള്ളാം..... ടേസ്റ്റി....
By : James Vinod T K
രണ്ട് റസിപ്പി ഉണ്ടാർന്ന്... രണ്ടും കൂടി മിക്സ് ആയിപ്പോയി... ഏലക്ക പ്പൊടിയുടെ കൂടെ ജീരകവും പൊടിച്ച്..
10 / 12 പഴം ചെറിയ കഷണങ്ങളായി നുറുക്കുക. ഒരു പാനില്‍ 2 / 3 സ്പൂണ്‍ നെയ്യ് ഇട്ട് ചൂടാകുമ്പോള്‍ പഴം നുറുക്കിയത് ഇട്ട് നല്ലതുപോലെ വഴറ്റുക. കഷണങ്ങള്‍ ഒന്നും ഇല്ലാതെ,നല്ലതുപോലെ ഉടഞ്ഞ് കഴിയുമ്പോള്‍,
1 കപ്പ് ശര്‍ക്കര ഉരുക്കിയത് ഒഴിക്കുക. മധുരം കൂടുതല്‍ വേണ്ടവര്‍ക്ക് കുറച്ചുകൂടി ശര്‍ക്കര ചേര്‍ക്കാം. നല്ലതുപോലെ ഇളക്കി കുറച്ച് ഒന്ന് കുറുകി കഴിയുമ്പോള്‍ കുറച്ചു തേങ്ങാപ്പാല്‍ ചേര്‍ത്ത് (ഒരു തേങ്ങയുടെ ഒന്നാം പാൽ മാത്രം ചേർത്താൽ നല്ല ടേസ്റ്റാ) നല്ലതുപോലെ ഇളക്കി, അല്‍പ്പം ഏലക്കാപ്പൊടിയും ചേര്‍ത്ത് ചൂടോടെയോ , തണുപ്പിച്ചോ കഴിക്കാം. നട്സ് ഉണ്ടെങ്കില്‍ നെയ്യില്‍ വറുത്തു ചേര്‍ക്കാം.
(മിക്സിയില്‍ അടിച്ച പഴം, ചൂടായ പാനിൽ ഇടുമ്പോൾ ചെറുതായി പൊട്ടിത്തെറിക്കാന്‍ സാദ്ധ്യത ഉണ്ട്. അതുകൊണ്ടു നുറുക്കി എടുക്കുന്നതാ നല്ലത്. )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes