Tasty CHICKEN FRY
By : Thasnim Banu
* ഇഞ്ചി 1" piece + വെളുത്തുളളി 6 അല്ലി+


പച്ച മുളക് 3 nos + കുരുമുളക് പൊടി 1/2

tspn + കാശ്മീരി മുളക് പൊടി 1 tspn +

മഞ്ഞള്‍പൊടി 1/2 tspn + ഉപ്പ് + നാരങ്ങാ

നീര് 1 tbs +ഗരംമസാല 1/2 tspn .....എല്ലാം

ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

* Chicken 1/2 kg യിലേക്ക് മസാല പുരട്ടി 1 hour fridgel മാറ്റി വെക്കുക .

* Oil ചൂടാക്കി കറിവേപ്പില ....4 പച്ച മുളക് കീറിയതും ....3 അല്ലി വെളുത്തുളളി ചതച്ചതും ഇട്ട് fry ചെയ്ത് മാറ്റിയ ശേഷം same oilil checken fry ചെയ്ത് കോരുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم