ചോറിനും ചപ്പാത്തിക്കുമൊപ്പം ഒരു 2 in one കറി ... രാവിലെ എഴുന്നേക്കാൻ അല്പം താമസിച്ചാൽ ഇത് ഉണ്ടാക്കിക്കോട്ടോ
വെള്ളരിക്ക പരിപ്പ് കറി
By : Angel Louis
ഒരു ചെറിയ വെള്ളരിക്ക സാമ്പാർ കഷണത്തിന്റെ വലുപ്പത്തിൽ കട്ട് ചെയ്തത് എടുക്കുക ... തുമരപരിപ്പ് ( സാമ്പാർ പരിപ്പ്) അര കപ്പ് കഴുകി കുക്കറിൽ കടുക ഇതിലേക്ക് എരിവിന് വെ ആവശ്യമയ പച്ചമുളക് പിളർന്നതും, വെള്ളരിക്ക കഷ്ണങ്ങളും ,1/2 tspn മഞ്ഞൾ പൊടിയും കറിവേപ്പിലയും ഇട്ട് ( 2,3 വിസിൽ )വേവിക്കുക .നല്ലത് പോലെ വേകുന്ന പരിപ്പ് ആന്നേൽ 2 വിസിൽ മതിയാകും ... കുക്കറിന്റെ പ്രഷർ പോയി കഴിഞ്ഞ് ... ഒരു ചീന ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി 1/2 tspn ജീരകം 1/2 tspn കടുകും ഇട്ട് പൊട്ടിയ ശേഷം ഒരു സവാള സ്ലൈസ് ചെയിതതും 10 to 15 അല്ലി വെളുത്തുള്ളി 2യി കട്ട് ചെയിതതും ഇട്ട് നല്ല പോലെ മൂപ്പിക്കുക മൂത്ത് പാകം ആയി വരുമ്പോൾ 1/2 tspn മുളക് പൊടിയും ഇട്ട് മൂപ്പിക്കുക ഇതിലേയ്ക്ക് വേവിച്ച പരിപ്പും ആവശ്യത്തിന് ഉപ്പും വെള്ളം വേണേൽ വെള്ളവും ചേർത്ത് തിള വരുമ്പോൾ മല്ലിയിലയും വിതറി തീ ഓഫ് ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes