ചൂട/നെത്തോലി മാങ്ങ പീര/ Anchovies peera
By : Jeeja S Thampan
ചൂട/നെത്തോലി - 250 gm
പച്ചമാങ്ങ - 1 medium
തിരുമിയ തെങ്ങ - 1/2 - 3/4 cup
ചുവന്നുള്ളി - 8 - 10 sliced
പച്ചമുളക്- 6 - 7 / കാന്താരി മുളക് - 4-5
ഇഞ്ചി - 1 ചെറിയ കഷ്ണം
മഞ്ഞള്പൊ്ടി - 1/2 tsp
മുളകുപൊടി - 1/2 tsp - 1 tsp
ഉലുവപൊടി - 1/4 tsp
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
മീന്‍ നന്നായി കഴുകി തല കളഞ്ഞു എടുക്കുക, മാങ്ങ നീളത്തില്‍ കഷ്ണങ്ങള്‍ ആകി വെയ്ക്കുക
തെങ്ങ, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍ , മുളകുപൊടി, ഉലുവപോടി എന്നിവ കല്ലില്‍ വെച്ച് ഒന്ന് ചതച്ചു എടുക്കുക (പച്ചമുളകും ഇഞ്ചിയും ചുവന്നുളിയും പൊടിയായി അരിഞ്ഞു തേങ്ങയും മറ്റു പൊടികളും ചേര്ത്ത് കൈ കൊണ്ട് ഞെരടി എടുത്താലും മതി) ശേഷം ഒരു മണ്ച ട്ടിയില്‍ ഈ കൂട്ട് ഇട്ടു അതിലേക്കു മീനും മാങ്ങ കഷ്ണങ്ങള്‍ ഉപ്പ് കറിവേപ്പിലയും 1 കപ്പ് വെള്ളവും ചേര്ത്ത് നന്നായി യോജിപ്പിച്ചു ഇടത്തരം തീയിലും പിന്നീട് ചെറിയ തീയിലും ഇട്ടുവെള്ളം വറ്റും വരെ വേവിച്ചു എടുക്കുക, ഇടയ്ക്കു ഇളക്കി കൊടുക്കണം, 2 - 3 tsp പച്ചവെളിച്ചെണ്ണ ഇടയ്ക്കു ഒഴിച്ച് പറ്റിച്ചു എടുത്തു ചോരിന്റ്റെ കൂടെ ഉപയോഗിക്കുക
Anchovies – 250 gm
Raw Mango – 1 medium, slice lengthwise
Grated coconut – ½ - ¾ cup
Shallots – 8-10
Green chillies – 6-7/ birds eye chillies – 4-5
Ginger – 1 small piece
Turmeric powder – ½ tsp
Red chilly pwdr – ½ - 1 tsp
Fenugreek pwdr – ¼ tsp
Curry leaves
Salt
Oil
Clean n cut the head off the fish n keep aside
Coarsely crush coconut, shallots, ginger, green chillies, turmeric, red chilly pwdr, fenugreek pwdr.
Take a claypot with 1 cup of water stir in the crushed mixture ,fish, curry leaves, mango pieces, salt n cook it covered for some time then add 2-3 tsp of oil (stir occasionally) uncover it and simmer until the water is fully evaporated, make it dry and use with rice.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes