എല്ലാര്‍ക്കും അറിയുന്ന recipeയാണ്, 

പൂവട ഉണ്ടാക്കുംപോള്‍ പൊട്ടി പോവുന്നു....അല്ലെങ്കില്‍ വെളള മയം കൂടുതലാവുന്നു എന്നൊക്കെ പലരും പറയാറുണ്ട്...ഇതുപോലൊന്ന് ചെയ്ത് നോക്കൂ....പൊടി വാട്ടുന്പോള്‍ 1 tbspn മൈദ ചേര്‍ക്കുക,നന്നായി കുഴക്കുക,ആവിയില്‍ വെക്കുംപോള്‍ മുകളില്‍ കോട്ടന്‍തുണി വിരി ച്ച ശേഷം അടച്ച് വെക്കുക .

പൂവട
★★★
അരി പൊടി 2 cup
വെളളം 2 cup
മൈദ 1 tbspn
ഉപ്പ് പാകത്തിന്

തേങ്ങ 1 ചിരവിയത്
ശര്‍ക്കര 4 അച്ച്
ഏലക്ക 3 പൊടിച്ചത്

പൊടി വാട്ടി നന്നായി കുഴച്ച് മയപെടുത്തി,പരത്തി filling വെച്ച് ,അച്ചിലോ....കൈൊണ്ട് നൊറിഞ്ഞോ അട തയ്യാറാക്കി ആവിയില്‍ വേവിച്ചെടുക്കുക
By : Thasnim Banu

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم