ഉണക്ക് ചെമ്മീൻ മുളകിട്ടത്
ആദ്യം കുറച്ച് ചെമ്മീൻ എടുത്ത് ഒന്നു ചട്ടിയിൽ ഇട്ട് ചൂടാക്കി തലയും വാലും എടുത്ത് മാറ്റി കഴുകി വെക്കുക. ഒരു മൺചട്ടി ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക:
ശേഷം വലിയ തക്കാളി 2 പച്ചമുളക് 2 അല്ലി വെളുത്തുള്ളി യും കറിവേപ്പിലയും ഇട്ട് വയറ്റുക.
മുളക് പൊടി 2 സ്പൂൺ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ ഇടുക, ഉപ്പ് ആവശ്യത്തിന് ഇടുക.
നല്ലവണ്ണം വയന്ന് വന്നതിന് ശേഷം ചെമ്മീൻ add ചെയ്യുക .കുറച്ച് വെള്ളവും പുളിor പച്ച മാങ്ങ യോ add ചെയ്ത് കറി വെന്ത് കുറുകി വന്നാൽ തീoff ചെയ്യാം ....
(ചോറിന്റെ കൂടെ കഴിക്കാൻ വളരെ Tasty ആണ്)
Recipe By : Arshana Navas

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes