കോഴി പിടി
By : Thasnim Banu
പത്തിരി പൊടി 1 cup
വെളളം 1 cup
നല്ല ജീരകം 1tspn
തേങ്ങ 1/2 cup
ചെറിയ ഉളളി 4 nos
ഉപ്പ്
ഇവ എല്ലാം വാട്ടി കുഴച്ച് ഇഷ്ടമുളള shape ഉണ്ടാക്കി ആവിയില്‍ വേവിച്ച് പിടി തയ്യാറാക്കി വെക്കുക .
1.ചിക്കന്‍ (beef ഉം ആവാം ) 1/2 kg
2.സവാള 1 വലുത് അരിഞ്ഞത്
3.തക്കാളി 1 nos "
4.ഇഞ്ചി 1 tspn
5.വെളുത്തുളളി 1 tspn
6.മല്ലി പൊടി 2 tbspn
7.പച്ച മുളക് 1 nos
8.മുളക് പൊടി 1 tspn
9.മഞ്ഞള്‍പൊടി 1/4 tspn
10.ഗരം മസാല 1/4 tspn
11.മല്ലിഇല ഒരുപിടി
12.ഒന്നാം തേങ്ങ പാല്‍ 1 cup
ചട്ടിയില്‍ എണ്ണ ഒഴിച്ച് 2 മുതല്‍ 10വരെയുളള ചേരുവകള്‍ വഴറ്റി ,ചിക്കന്‍ ചേര്‍ത്ത് അല്‍പം വെളളം ഒഴിച്ച് വേവിക്കുക .ശേഷം മല്ലിഇലയും,തയ്യാറാക്കിയ പിടിയും ചേര്‍ത്ത് mix ചെയ്ത് ഒന്ന് തിളപ്പിക്കുക,തേങ്ങാപാല്‍ ഒഴിച്ച് ഇറക്കി വെക്കാം..ഇനി ചൂടോടെ കഴിച്ചോളൂ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes