ബീഫ് ഫ്രൈ
By : Sreekala Radhakrishnan
By : Sreekala Radhakrishnan
1)ബീഫ് 1/2 kg
2)സവാള 4
3)പച്ച മുളക് 4
4)ഇഞ്ചി വെളുത്തുള്ളി ചതച്ചത്
5)മല്ലി പൊടി
6)മുളക് പൊടി
7)മഞ്ഞൾ പൊടി
8)മീറ്റ് മസാലപ്പൊടി
9)കുരുമുളക് പൊടി
10)ഉപ്പ്
11)തേങ്ങ കൊത്ത്
2)സവാള 4
3)പച്ച മുളക് 4
4)ഇഞ്ചി വെളുത്തുള്ളി ചതച്ചത്
5)മല്ലി പൊടി
6)മുളക് പൊടി
7)മഞ്ഞൾ പൊടി
8)മീറ്റ് മസാലപ്പൊടി
9)കുരുമുളക് പൊടി
10)ഉപ്പ്
11)തേങ്ങ കൊത്ത്
ബീഫ് , 2 മുതൽ 10 വരെ ഉള്ള സാധനങ്ങൾ ചേർത്ത് ഒരു നാരങ്ങ നീരു ചേർത്ത് 1 മണിക്കൂർ വെക്കുക. ഒരു കുക്കറിൽ വെള്ളം ഒഴിച്ച് 8 -9 വിസിൽ വരുന്നതുവരെ വേവിക്കുക. വെള്ളം മുഴുവനും വറ്റി വരുമ്പോൾ ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നല്ല പോലെ കറിവേപ്പിലയും തേങ്ങാ കൊത്തും ബീഫ് ചേർത്ത് അടച്ച് വെച്ച് നല്ല ഫ്രൈ ആക്കി എടുക്കുക
ഇനി നെയ്ച്ചോർ ബീഫ് ഫ്രൈ ചേർത്ത് കഴിച്ചിട്ട് അഭിപ്രായം പറയുമല്ലോ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes