മുട്ട പത്തിരി/ മുട്ട സുര്‍ക്ക
By : Mumtas Mumtas
By : Mumtas Mumtas
മുട്ട പത്തിരിന്ന് പറയുമ്പോള്‍ ചിലരൊക്കെ ഇപ്പോള്‍ പറയും ഇത് മുട്ട സുര്‍ക്ക ആണെന്ന്...എന്നാല്‍ ഞങ്ങള്‍ടെ നാട്ടില്‍ ഇത് മുട്ടപത്തിരി ആണ്....
....
മുട്ട സുര്‍ക്ക എന്ന് ഇരട്ട പേരുള്ള
മുട്ട പത്തിരിയെ കുറിച്ച് പറയാന്‍ പ്രത്യേകിച്ച് അലങ്കാരവും കൊത്തുപണിയൊന്നും വേണ്ട...
എല്ലാ മലബാര്‍ക്കും അറിയാം....ഇഫ്താര്‍ സ്പെഷ്യല്‍ ആയി ഇട്ടെന്ന് മാത്രം..
മുട്ട സുര്‍ക്ക എന്ന് ഇരട്ട പേരുള്ള
മുട്ട പത്തിരിയെ കുറിച്ച് പറയാന്‍ പ്രത്യേകിച്ച് അലങ്കാരവും കൊത്തുപണിയൊന്നും വേണ്ട...
എല്ലാ മലബാര്‍ക്കും അറിയാം....ഇഫ്താര്‍ സ്പെഷ്യല്‍ ആയി ഇട്ടെന്ന് മാത്രം..
മുട്ട പത്തിരി
ജീരകശാല അരി -2 cup/പച്ചരി(1/2 hr വെള്ളത്തില്‍ കുതിര്‍ത്തത്)
മുട്ട -1
ചോറ് - 3 tsp
പച്ച പപ്പടം - 3 to 4
ഉപ്പ് ആവശ്യത്തിന്
Oil പൊരിക്കാന്‍ ആവശ്യത്തിന്
എല്ലാ ingredientsഉം ഒരുമിച്ച് മിക്സിയില്‍( ഇഡ്ഢലിമാവിന്‍െറ പരുവത്തില്‍) അടിച്ച് 1/2 hr എങ്കിലും വെയ്കുക. ശേഷം അപ്പചട്ടി Stove ല്‍ വെച്ച് ചൂടായാല്‍ oil ഒഴിച്ച് ഒരോ തവി മാവ് കോരി ഒഴിച്ച് പൊരിക്കുക.

chicken fry , mutton fry .....എന്നിങ്ങിനെ എല്ലാ non veg ഉം മുട്ട പത്തിരിക്ക് best combination ആണെന്ന് അറിയാലോ....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes