ഞാൻ നാട്ടുമാമ്പഴപുളിശ്ശേരിയും പച്ചപറങ്ങിയണ്ടി മെഴുക്കുപുരട്ടിയും കൊണ്ടുവന്നിട്ടുണ്ട്.
നല്ല മധുരമുള്ള നാട്ടു മാമ്പഴ പുളിശ്ശേരി ആരാ ഇഷ്ടപ്പെടാത്തത് നല്ല പഴുത്ത മാമ്പഴം ഉപ്പും മഞ്ഞൾപൊടിയും വെള്ളവും ഒഴിച്ച് വെന്തു കുറുകുമ്പോൾ അൽപ്പം തേങ്ങായും ജീരകവും നല്ലതുപോലെ അരച്ചതു ചേർത്തു കുറുകുമ്പോൾ തൈരു ചേർത്തു ചൂടാക്കുക ( തിളയ്ക്കരുത് ) എണ്ണചൂടായതിൽ
കടുകും ഉലുവായും മുളകും കൊച്ചുഉള്ളി അരിഞ്ഞതും കറിവേപ്പിലയും മൂത്തു വരുമ്പോൾ അൽപ്പം മുളകുപൊടി ചേർത്ത് മുപ്പിയ്ക്കുക
ഹായ് നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി കഴിയക്കുക
കുറിപ്പ്........... മധുരം കൂടുതൽ വേണ്ടവർ അൽപ്പം പഞ്ചസാരചേർക്കുക —
പച്ചപറങ്ങിയണ്ടി കീറി ചെറിയചൂടുവെള്ളത്തിലിട്ട് കറകളഞ്ഞ്. അതിൽ കൊച്ചുഉള്ളിയും പച്ചമുളകുകീറിയതും ഉപ്പും മഞ്ഞളും അൽപം വെള്ളംചേർത്ത് വേവിച്ച് വറ്റിച്ച് പാനിൽഎണ്ണചൂടാകുമ്പോൾ അതിലിട്് ആവശൃത്തിന് മൊരിച്ചെടുക്കുക നല്ല ടേസ്റ്റാ....... എൻറ കൈ നാശമായീ
By : Vijayalekshmi Unnithan

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes