ഇന്നൊരു സിംപിൾ ജാം റോൾ ആണ് നോൺ സ്റ്റിക്ക് പാനിൽ ഉണ്ടാക്കിയതാ.. എല്ലാവർക്കും പെട്ടന്ന് ചെയ്യാവുന്നതും ആണ്.
By : Angel Louis
ഓവനിൽ ചെയ്യുന്നവർ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത് 180° യിൽ 15 തൊട്ട് 20 മിനിറ്റ് വരെ ബേക്ക് ചെയിത് എടുക്കുക
1 കപ്പു് മൈദ മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ഇട്ട് മിക്സ് ചെയിത് വയ്ക്കുക..
3 മുട്ട ഒരു നുള്ള് ഉപ്പും 1/2 ടീസ്പൂൺ വനില എസ്സൻസും ചേർത്ത് ബീറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്യുക ഇതിലേക്ക് 1/2 പഞ്ചസാര പൊടിച്ചത് കുറേശ്ശേ ഇട്ട് (മധുരത്തിന് ആവശ്യമായ പഞ്ചസാര ) നന്നായി പതപ്പിച്ച് എടുക്കുക ശേഷം, മൈദ അല്പാല്പ്പം ഇട്ട് പതിയെ ഒരു തടി തവി കൊണ്ട് യോജിപ്പിച്ച് എടുക്കുക.. ഒരു പാൻ ചൂടാക്കി 1 ടീസ്പൂൺ ബട്ടർ ഇട്ട് പാനിൽ എല്ലായിടവും പറ്റുന്ന രീതിയിൽ ചുറ്റിക്കുക ... വേറേ ഒരു പരന്ന തവ ( ദോശ കല്ല് പോലെയുള്ളത്) സ്റ്റൗവിൽ വച്ച് ചൂടാക്കിയ ശേഷം ഫ്ലെയിം കുറച്ച് വയ്ക്കുക ബട്ടർ പുരട്ടിയ പാനിലേക്ക് ഈ കൂട്ട് ഒഴിച്ച് തവ യുടെ മുകളിൽ വച്ച് മൂടി വയ്ക്കുക 8 to 10 മിനിറ്റ് മതിയാകും പാകം ആയി വരാൻ... പാകം ആയി കഴിയുമ്പോൾ പാനിൽ നിന്ന് ഒരു ബട്ടർ പേപ്പറിൽ അല്‌പം പഞ്ചസാര വിതറി അതിലേക്ക് മാറ്റുക. കുറച്ച് തണുത്ത് കഴിയുമ്പോൾ ഒരു നുള്ള് ഗ്രാൻമ്പൂ പൊടിച്ചത് വിതറിയ ശേഷം (ഗ്രാൻമ്പൂ വേണ്ടത്തവർക്ക് ഒഴിവാക്കാം ) ഇഷടമുള്ള ജാം തേച്ച് റോൾ ചെയ്ത് ബട്ടർ പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വച്ച് ഒന്ന് സെറ്റായ ശേഷം കട്ട് ചെയിത് എടുക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes