കടലപരിപ്പ് പോള
By : Angel Louis
മുട്ട - 5
കടല പരിപ്പ് വേവിച്ചത് 1 കപ്പ്
പഞ്ചസാര 5-6 ടേമ്പിൾസ്പൂൺ
കശുവണ്ടിപ്പരിപ്പ് ,കിസ്മിസ് ആവശ്യത്തിന് ഏലക്കാപ്പൊടി 1 ടിസ്പൂൺ
നെയ് 2 ടേബിൾ സ്പൂൺ
കടല പരിപ്പ് മിക്സി ഉപയോഗിച്ച് അരച്ചെടുക്കുക. 5 മുട്ട പൊട്ടിച്ച് ഒരു ബൗളിലേയ്ക്ക് മാറ്റുക.ഇത് സ്പൂൺ കൊണ്ട് ബീറ്റ് ചെയുക ,കൂടെ പഞ്ചസാരയും അരച്ച് വച്ചിരിക്കുന്ന കടല പരിപ്പും കൂടി ചേർത്ത് കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക. ഏലയക്കാപ്പൊടിയും ചേർത്ത് ഒന്നൂടെ ഇളക്കിയ ശേഷം. ഒരു സോസ് പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ് ഒഴിച്ച് ചൂടാകുമ്പോൾ ഈ മിശ്രിതം ഇതിലേക്ക് ഒഴിച്ച് തീ കുറച്ച് വച്ച് അടച്ച് വയ്ക്കുക .ഈ സമയംകശുവണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് എടുക്കുക.
കടല പരിപ്പ് മിശ്രിതം പകുതി സെറ്റാകുമ്പോൾ കശുവണ്ടി, ഉണക്കമുന്തിരി മുകളിൽ ഇട്ട് കൊടുക്കുക.ഇത് ഗോൾഡൻ കളർ ആകുമ്പോൾ ഇത് ഒന്ന് തിരിച്ച് ഇടുക.15 മുതൽ 20 മിനിറ്റ് മതിയാകും വെന്ത് കിട്ടാൻ..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes