കിഴി ഫില്ലിംഗ്കി
By : Yazna Faizal
കിഴങ് ,സവാള, പച്ചമുളക്, ഇഞ്ചി ആവശ്യത്തിന് എടുത്തു ഓയിലിൽ വഴറ്റുക. നന്നയി വഴന്നതിനു ശേഷം ഇത്തിരി മഞ്ഞൾപൊടിയും ഗരിമസാലയും ഇട്ട് നന്നായി വഴറ്റുക ഗ്രേവി റെഡി.
കിഴിക് വേണ്ടി മൈദ ഉപ്പും വെള്ളയും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചു ചെറിയ ഉരുളയാക്കി പരത്തി എടുക്കുക, അതിലേക്കു ഗ്രേവി വെച്ച് കിഴി കെട്ടുക. എന്നിട്
ഓയിൽ ചൂടക്കുബോൾ ഫ്രൈ ചെയ്തെടുക്കാം.
ഓയിൽ ചൂടക്കുബോൾ ഫ്രൈ ചെയ്തെടുക്കാം.
എല്ലാർക്കും അറിയാക്കുന്നതാണ്. ഞാനും ഫേസ്ബുക്കിലൂടെ കണ്ടു എന്നിട് പരീക്ഷിക്കുന്നതാണ്.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes