ചിക്കൻ ദം ബിരിയാണി ഇഫ്താർ സ്‌പെഷ്യൽ
By : Sukil Ram
ഗ്രാപൂ_ഏലക്ക_പട്ടചെറുത്_ജാ ധിക്കയുടെതോൽ_ജാതിപത്രി, പെരുംജീരകം എന്നിവ ചേർത്തുപൊടിച്ചു മസാലയുണ്ടാക്കി നന്നായി വഴറ്റിക്കൊണ്ടിരിക്കുന്ന സവാള - പച്ചമുളക് എന്നിവയുടെ മിശ്രിതത്തിലേക്കു ചേർത്തു അതിലേക്കു തക്കാളിയും തൈരും ചേർത്തുവഴറ്റി കഴുകിവെച്ചിരിക്കുന്ന ചിക്കനും ചേർത്തു ആവശ്യത്തിന് ഉപ്പും, മസാലയും പാകമാണോയെന്നുനോക്കി ചെറിയ തീയിൽ അടച്ചുവെച്ചുവേവിക്കുക.
ചിക്കൻ വെന്തതിനു ശേഷം പൊതനിയിന മല്ലിയില എന്നിവ ചേർത്തു ഇലകൾ മസാലയിൽ പിടിച്ചതിനു ശേഷം മുക്കാൽ വേവ് ആക്കി മാറ്റിവെച്ചിരിക്കുന്ന റൈസ് ആഡ് ചെയ്ത് നെയ്യിൽ മൂപ്പിച്ചുവെച്ചിരിക്കുന്ന അണ്ടിപരുപ്പും, മുന്തിരിയും, സവാളയും ചേർത്തു പാനിന്റെ അരിക് മൈദ മാവുകുഴച്ചു അടച്ചുകൊടുത്തു ദം ഇടുക. നേരെ ചൂട് പാനിൽ അടിക്കാത്തവിധം അടിയിൽ ഒരു ദോശക്കല്ലു വെച്ചു അതിനു മുകളിൽ പാൻ വെച്ച് ചെറിയചൂടിൽ ഒരു മണിക്കൂർ ദം ഇടുക.
By : Sukil Ram
ഗ്രാപൂ_ഏലക്ക_പട്ടചെറുത്_ജാ
ചിക്കൻ വെന്തതിനു ശേഷം പൊതനിയിന മല്ലിയില എന്നിവ ചേർത്തു ഇലകൾ മസാലയിൽ പിടിച്ചതിനു ശേഷം മുക്കാൽ വേവ് ആക്കി മാറ്റിവെച്ചിരിക്കുന്ന റൈസ് ആഡ് ചെയ്ത് നെയ്യിൽ മൂപ്പിച്ചുവെച്ചിരിക്കുന്ന അണ്ടിപരുപ്പും, മുന്തിരിയും, സവാളയും ചേർത്തു പാനിന്റെ അരിക് മൈദ മാവുകുഴച്ചു അടച്ചുകൊടുത്തു ദം ഇടുക. നേരെ ചൂട് പാനിൽ അടിക്കാത്തവിധം അടിയിൽ ഒരു ദോശക്കല്ലു വെച്ചു അതിനു മുകളിൽ പാൻ വെച്ച് ചെറിയചൂടിൽ ഒരു മണിക്കൂർ ദം ഇടുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes