ചിക്കൻ ഡ്രംസ്റ്റിക്ക് മസാല ഫ്രൈ
By : Pramatha Madhavankutty
ഹായ് ഫ്രണ്ട്സ്,
ഞാൻ ഇവിടെ ആദ്യായിട്ട പോസ്റ്റുന്നെ ട്ടോ.
By : Pramatha Madhavankutty
ഹായ് ഫ്രണ്ട്സ്,
ഞാൻ ഇവിടെ ആദ്യായിട്ട പോസ്റ്റുന്നെ ട്ടോ.
ഒരു ചിക്കൻ വിഭവമാണേ... സ്റ്റെപ് സ്റ്റെപ് ആയിട്ട് വിവരിക്കാം.
Step 1 - മാരിനേഷൻ
ചിക്കൻ ലെഗ്സ് : 5 എണ്ണം
ഇഞ്ചി - വെളുത്തു പേസ്റ്റ് : 2 tbsp
കാശ്മീരി ചില്ലി പൗഡർ : 1 tbsp
മുളക് പൊടി : 1 tbsp
ലൈം ജ്യൂസ് : 1 tbsp
മഞ്ഞൾ പൊടി : 1 tbsp
ഉപ്പ് ആവശ്യത്തിന് (~ 1.5 tsp)
ഈ ചിക്കൻ ലെഗ്സിൽ ബാക്കി എല്ലാം നന്നായിട്ടു മിക്സ് ചെയ്തു 2hrs ഫ്രിഡ്ജിൽ വെക്കുക.
Step 2 - അരപ്പ് റെഡിയാക്കാം
ചെറിയ ഉള്ളി : 10 എണ്ണം
ചുവന്ന മുളക് : 5 എണ്ണം
മല്ലിയില : 1 tbsp
ഇഞ്ചി വെളുത്തുള്ളി : 1 tbsp
തക്കാളി : 1
മേൽ പറഞ്ഞ ചേരുവകൾ എല്ലാം മിക്സിയിൽ നന്നായിട്ടു പേസ്റ്റ് ചെയ്തു വയ്ക്കുക.
Step 3 - Final step
എണ്ണ : 5 tbsp (ചിക്കൻ ഷാലോ ഫ്രൈ ചെയ്യാൻ വേണ്ടത് )
സബോള : വലുത് 1 ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി : 1/4 tsp
ഉപ്പു പാകത്തിന്
ഗരം മസാല : 1/2 tsp
മല്ലിയില ഗാർണിഷ് ചെയ്യാൻ.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മാറിനേറ്റ് ചെയ്തു വെച്ച ചിക്കൻ ലെഗ്സ് ഫ്രൈ ചെയ്തു മാറ്റി വെക്കുക. ഇതേ എണ്ണയിലേക്ക് സബോള അരിഞ്ഞത് ഇട്ടു കുറച്ചു ഉപ്പും ചേർത്ത് നന്നായിട്ടു വഴറ്റിയ ശേഷം സ്റ്റെപ് 2 ൽ ഉണ്ടാക്കിയ പേസ്റ്റ് ഇതിലേക്ക് ചേർത്ത് മഞ്ഞൾ പൊടിയും കുറച്ചു ചേർത്ത് വഴറ്റുക. ഉള്ളിയുടെ പച്ചകുത്തു മാറിയാൽ ചിക്കൻ വറുത്തതും ഗരം മസാല പൊടിയും ചേർത്ത് ഇളക്കുക .ചിക്കൻ വെന്തു മാസാല ചിക്കനിൽ പൊതിഞ്ഞു ഇരിക്കുന്ന പരുവത്തിൽ സെർവിങ് ഡിഷിലേക്കു മാറ്റി മല്ലിയില ഇട്ടു അലങ്കരിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes