ചിരങ്ങ താളിപ്പ്
By: ഹനാൻ ഹനാൻ
ചിരങ്ങ...ഒരു കപ്പ് നുറുക്കിയത്
പച്ചമുളക്..2
കഞ്ഞി വെള്ളം..അര ഗ്ലാസ്
കടുകു..1 sp
ഉപ്പു..എണ്ണ.. ആവശ്യത്തിനു
ആദ്യം പാനിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടുമ്പോൾ ചുരങ്ങ...മുളക്..ഉപ്പു ചേർത്ത് വഴറ്റി എടുക്കുക...ശേഷം കഞ്ഞി വെള്ളം..കറിവേപ്പില ചേർത്ത് ഒന്ന് കൂടി വേവിക്കുക..ഒരു പാട് വെള്ളം ഇല്ലാണ്ട്..കഞ്ഞി വെള്ളത്തിന് പകരം ചിലർ തേങ്ങ പാൽ ഒഴിക്കാറുണ്ട..ഇതാണ് റെസിപി
സിമ്പിൾ അല്ലെ റെസിപി..കൂടുതൽ എരിവും പുളിയും ഇല്ലാത്തൊണ്ട അത്താഴത്തിനു ചോറിന്റെ കൂടെ കഴിക്കാൻ ഉത്തമമാണ്...ടേസ്റ്റി യും ആണ്...അപ്പൊ എല്ലാവരും ട്രൈ ചെയ്യണേ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes