ഉണക്ക ചെമ്മീൻ ചമ്മന്തി
By:Nisha Srijith
-------------------------- -------------
ഉണക്കചെമ്മീൻ ചെറുതായി വറുത്തു എടുക്കുക.(കരിഞ്ഞു പോകരുത്).
തേങ്ങാ , 4-5 കൊച്ചുള്ളി, 2-3 വറ്റല്‍ മുളക്, ( വേണമെങ്കില്‍ മുളകുപൊടി ചേര്‍ക്കാം , but വറ്റല്‍ മുളക് ആണ് രുചി), ഉപ്പു , കുറച്ചു പുളി , ഒരു ചെറിയ കഷ്ണം ഇഞ്ചി, ഇത്തിരി കറിവേപ്പില എല്ലാം കൂടി മിക്സിയിൽ ഒന്നു അരക്കുക. ഇതിലേക്ക് വറുത്തു വെച്ച ഉണക്കചെമ്മീൻ ഇട്ടു ഒന്ന് കൂടി അരച്ചെടുക്കുക.
Enjoyyy with കുത്തരി ചോറു
By:Nisha Srijith
--------------------------
ഉണക്കചെമ്മീൻ ചെറുതായി വറുത്തു എടുക്കുക.(കരിഞ്ഞു പോകരുത്).
തേങ്ങാ , 4-5 കൊച്ചുള്ളി, 2-3 വറ്റല്‍ മുളക്, ( വേണമെങ്കില്‍ മുളകുപൊടി ചേര്‍ക്കാം , but വറ്റല്‍ മുളക് ആണ് രുചി), ഉപ്പു , കുറച്ചു പുളി , ഒരു ചെറിയ കഷ്ണം ഇഞ്ചി, ഇത്തിരി കറിവേപ്പില എല്ലാം കൂടി മിക്സിയിൽ ഒന്നു അരക്കുക. ഇതിലേക്ക് വറുത്തു വെച്ച ഉണക്കചെമ്മീൻ ഇട്ടു ഒന്ന് കൂടി അരച്ചെടുക്കുക.
Enjoyyy with കുത്തരി ചോറു
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes